ഉറങ്ങുന്നവനെങ്ങനെ വേദനയറിയും, വേദനയുള്ളവനെങ്ങനെ ഉറങ്ങാന്‍ പറ്റും? വളരെ ചിന്തിക്കാന്‍ പറ്റിയ ഒരു വിഷയം. നമ്മുടെ ഇന്നത്തെ സമൂഹത്തില്‍ രണ്ടു മൂന്നു കൂട്ടരുണ്ട്, ഒന്ന് വേദന കണ്ടിട്ട് കിടന്നുറങ്ങുന്നവരും രണ്ടാമത് വേദന കാണാതെ കിടന്നുറങ്ങുന്നവരും. മറ്റൊന്നാണെങ്കില്‍ വേദന കാരണം ഉറക്കമില്ലത്തവരും .. ഇക്കൂട്ടരിലാരു ജയിക്കുമെന്ന് ചോതിച്ചാല്‍ ഉത്തരമില്ല. മറ്റുള്ളവന്റെ വേദനകളിലും, പ്രശ്നങ്ങളിലും വേദനയുള്ളവരായി ജീവിക്കുവീന്‍! അങ്ങനെയുള്ളവനാണ് യഥാര്‍ഥ മനുഷ്യന്‍, ഒരു യഥാര്‍ത്ഥ സുഹൃത്ത്, അല്ലാത്തവന്‍ മനുഷ്യനല്ല വെറും മൃഗമോ അല്ലെങ്കില്‍ മൃഗപ്രയനായ മനുഷ്യനെന്നോ പേര്‍ വിളിക്കാം. അതുകൊണ്ട് മൃഗീയതയില്‍ ജീവിക്കുന്നവനോടുകൂടെയുള്ള സഹവര്‍ത്തിത്വം അവസാനിപ്പിച്ചു മനുഷ്യനായവനോട് ചങ്ങാത്തം കൂടുവീന്‍.
Mathew Moolecheril
Mathew Moolecheril
ഇക്കൂട്ടരില്‍ ആരു ജയിക്കും എന്നു ചൊദിച്ചാല്‍....നമ്മുടെ ലൊകത്തിന്റെ ഇന്നത്തെ അവസ്തയില്‍ സ്വന്തം കാര്യം നൊക്കി ജീവിക്കുന്നവവര്‍ക്കാനു വിജയം......എന്നാല്‍ ദൈവത്തിന്റെ മുന്നില്‍ അന്ന്യന്റെ ദുഖത്തില്‍ പങ്കുചെരുന്നവന്‍ മാത്രമാനു ജയിക്കുന്നതു അതിന്റെ ഭലം എന്നെങ്കിലും അവനു ലഭിക്കുക തന്നെ ചെയ്യും
ReplyDeleteപ്രിന്‍സ് വളരെ ശരിയായ അഭിപ്രായം, നന്ദി
ReplyDelete