കുറച്ചു കച്ചട എഴുത്തുകാര്‍ നമ്മുടെ സമൂഹത്തില്‍ കൂടിയിട്ടുണ്ട്, പണ്ട് കാലത്ത് അധികമാര്‍ക്കും എഴുത്തും വായനയും അറിഞ്ഞുകൂടായിരുന്നു, അതുകൊണ്ട് ഒരുവാക്ക് വായിക്കുവാനും എഴുതുവാനും കഴിവുള്ളവനെയെല്ലാം പൊതുജനം ദൈവത്തെ പോലെ ആരാധിക്കുകയും പൂജിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവര്‍ പറയുന്നതെല്ലാം വേദവാക്യങ്ങളായി പലരും അംഗീകരിച്ചു. ആ ...ദൈവങ്ങളാണിന്നു പലരുടെയും ദൈവം. മനുഷ്യാ നിങ്ങള്‍ ദൈവത്തെ മറന്നു ജീവിക്കുന്നോ?
Mathew Moolecheril
എന്ത് വേണമെങ്കിലും , അല്ലെങ്കില്‍ എന്തിനെ പറ്റിയും എഴുതിക്കളയാം എന്നതാണ് ഇന്നത്തെ പല എഴുത്തുകാര്‍ക്കും ഉള്ള ധാരണ. അസത്യമായ കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് സത്യമെന്ന് തോന്നിപ്പിക്കും വിധം മനോഹരമായ ശൈലിയില്‍ അവര്‍ അതവതരിപ്പിക്കുന്നു. എ...ന്നാല്‍ സത്യമായതിനെ പറ്റിയെഴുതുവാനോ ഇക്കൂട്ടര്‍ മിനക്കെടാറില്ല, വര്‍ഗീയവിഷങ്ങള്‍ കുത്തിതിരുകിയും, രാഷ്ട്രീയ മേലാളന്മ്മാരുടെ എറാന്മൂളികളായും ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കുന്നു. ഒരു വാര്ത്തകിട്ടിയാല്‍ അതിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാതെ അതെങ്ങനെവിറ്റു കാശാക്കാം എന്നുമാത്രമേ ഇക്കൂട്ടര്‍ ശ്രമിക്കാറുള്ളൂ...........
ReplyDeleteരാഷ്ട്രീയമായും സാമൂഹികമായും നീധിബോധമില്ലാത്ത കുറെ ശപ്പന്മാരുടെ കൂട്ടമയല്ലോ നമ്മുടെ എഴുത്തുകാര്‍. ദൈവത്തെക്കുറിച്ചറിയില്ല, ശ്രിഷ്ടിയെക്കുറിച്ചുമാറിയില്ല എന്നാലും ഇവര്‍ ദൈവത്തെയും ശ്രിഷ്ടിയേയും കുറിച്ച് വളരെ നന്നായെയുഴുതും യുവതലമുറെയെ വഴിതെറ്റിക്കുവാന്‍ വേണ്ടി.
ReplyDeleteരാഷ്ട്രീയമായും സാമൂഹികമായും നീധിബോധമില്ലാത്ത കുറെ ശപ്പന്മാരുടെ കൂട്ടമയല്ലോ നമ്മുടെ എഴുത്തുകാര്‍...............THIS IS NOT REALLY TRUE
ReplyDeleteHello Micheal, I am not talking about all the writers, but some of them even from the ancient times are disgusting..
ReplyDeleteനീതി എന്താന്നെന്നു അറിഞ്ഞിട്ടു വേണ്ടേ നീതിബോധം ഉണ്ടാകാന്‍. യഥാര്‍ത്ഥ നീതി എന്താണെന്നു സങ്കീര്‍ത്തനം 15 ല്‍ പറയുന്നുണ്ട്. അതെങ്ങന അതൊന്നും ഈ ബുദ്ധി ജീവികള്‍ വായിക്കനിടയില്ലലോ.
ReplyDeleteVERY TRUE NOBIN, I REALLY APPRECIATE THAT COMMENT
ReplyDelete