പലരും തെറ്റിദ്ധരിക്കുന്ന ഒരു കാര്യമാണ് അറിവും ജ്ഞാനവും തമ്മിലുള്ള വ്യത്യാസങ്ങള്‍. അറിവെന്നാല്‍ അത് മാതാപിതാക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒക്കെ ലഭിക്കും എന്നാല്‍ ജ്ഞാനമോ അത് ദൈവത്തില്‍ അധിക്ഷിപ്തമായിരിക്കുന്നു
Mathew Moolecheril
No comments:
Post a Comment