These are daily personal thoughts. We felt the need to share it with you all because perhaps our experiences can shed some light on your own life. we try to be honest and sincere with all our writings. We don’t mean to hurt anyone with anything we say here, so please do not take offense. We appreciate any comments you may have! Thank you for reading and commenting. May God bless you all!
Tuesday, December 7, 2010
ജീര്‍ണ്ണതയുടെ ആശയങ്ങള്‍
ആരെന്തെഴുതിയാലും അതെല്ലാം വാരിവലിച്ചു ആര്‍ത്തിയോടെ വിഴുങ്ങുകയും എന്നിട്ടാ ജീര്‍ണ്ണതയുടെ ആശയങ്ങള്‍ മറ്റുള്ളവരിലേക്ക് കുത്തിവെയ്ക്കുകയും ചെയ്യുന്ന വായനക്കരെന്ന ഒരുകൂട്ടം ആള്‍ക്കാര്‍ നമ്മുടെ ഇടയിലുണ്ട്. ഇവറ്റകളുടെ പിടിയില്‍നിന്നും യുവതലമുറയെ രക്ഷിക്കുവാന്‍ മാതാപിതാക്കള്‍ വളരെ ശ്രധ്ധീക്കെണ്ടിയിരിക്കുന്നു.
Subscribe to:
Post Comments (Atom)
വായനശീലം ഉള്ള തലമുറ വളര്‍ന്നു വരുന്നത് നല്ലതാണു. പക്ഷെ വായിച്ചാ ആശയങ്ങളില്‍ എന്ത് തള്ളണം എന്ത് ഉള്‍ക്കൊള്ളണം എന്ന് അവരുടെ മനസ്സിനെ രൂപപ്പെടുത്തുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് വളരെ അപകടത്തിലേക്ക് ചെന്ന് ചാടും. അവര്‍ എന്ത...ാണ് വായിക്കുന്നത് എന്ന് ശ്രദ്ധിക്കുക , വായിച്ച പുസ്തകങ്ങളിലെ ആശയങ്ങള്‍ കുടുംബ സദസ്സുകളില്‍ ചര്‍ച്ച ചെയ്യുക. ഇതിനെ സമയം കണ്ടെത്താന്‍ മാതാപിതാക്കള്‍ തയ്യാറാവണം. മാതാവിന് മാത്രം നിശ്ചയിക്കപ്പെട്ട പരിതിയല്ല അത്. ഓഫീസിലെ ടെന്‍ഷന്‍ എന്നാ മുട്ടാപ്പോക്ക് ന്യായാങ്ങള്‍ പറഞ്ഞു പിതാക്കന്മാര്‍ പിന്മാറരുത്. വല്ലപോഴുമൊക്കെ ഒന്നിച്ചിരുന്നുള്ള ചര്‍ച്ചകള്‍ ആരോഗിയം ഉള്ള മനസ്സിനെ വാര്‍ത്തെടുക്കുവാന്‍ നല്ലതാണു എന്ന് ഓര്‍ത്തിരിക്കുക.
ReplyDelete